Nihon Kairali Onam Celebration - Aavani 2024
നമസ്കാരം !!!
ഓണമിങ്ങെത്താറായി... പകിട്ടാർന്ന പൂക്കളങ്ങളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഈ ഓണക്കാലത്ത് ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമായി കടന്നുപോയ പഴയകാലം നമുക്കൊരുമിച്ചു ഓർമിക്കാം.
മഹാബലിയുടെ പദനിസ്വനത്തിനു കാതോർത്തിരിക്കുന്ന ഓരോ ഓണവും മനുഷ്യനിലെ സ്വാതിക ഭാവത്തിന്റെ പ്രതീകമാണ്. അങ്ങനെ നന്മയായി നറുമണമായി നിറവായി നിലാവായി ഒരോ ഓണവും മനസ്സുകളിൽ പ്രതീക്ഷകളുടെ പൂച്ചെണ്ടുകൾ നിറക്കുന്ന ഈ വസന്തോത്സവത്തിനു മിഴിവേകാനായി നിഹോൺ കൈരളി ഒരുക്കുന്ന നിറക്കാഴ്ച - ആവണി 2024
ഓണക്കളികളും, തിരുവാതിരയും, പലയിനം ഉല്ലാസ നിമിഷങ്ങൾക്കു വേദിയൊരുക്കുമ്പോൾ, ഈ അവസരത്തിൽ കുട്ടികൾക്ക് നമ്മുടെ സംസ്കാരത്തെ അടുത്തറിയാനും, പഴമയിലേക്കും കുട്ടികാലത്തേക്കും ഒരു മടക്കയാത്രയും ഒരുക്കുകയാണു നിഹോൺകൈരളി.
കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ഈ മാമാങ്കം നമുക്കാഘോഷിക്കാം.
We are approaching this year's Onam celebration. As always, let us gather to celebrate this wonderful occasion that signifies prosperity and unity among fellow Keralites.
As announced, on October 6th, we will have cultural programs, a traditional Sadhya, and much more. In addition, we are planning an exciting outdoor gathering to showcase our traditions and culture to everyone, including our Japanese friends. We will form teams and engage in traditional Onam games like vadamvali and uriyadi.
Let's come together to introduce our traditional games and culture to the younger generation. There will be stalls for kids and, of course, a variety of delicious Kerala foods to enjoy at the venue.
Outdoor Onam Details
Date: | 29th Sep 2024 Sunday |
Venue: | Funobori sports park |
Address: | 〒134-0091, 3-Chōme-6-1 Funabori, Edogawa City, Tōkyō-to Click here for Map |
Schedule: | 10.00 AM to 5.00 PM |
Fees: |
500 Yen per family or bachelor. The fee will be collected at the venue |
Nearest Station: | Funabori Station, Shinjuku line |
Submission Deadline: | September 22nd, 9 PM |
Registration Link: | Outdoor Onam |
Indoor Onam (Sadhya and Cultural Events) Details
Date: | 6th October 2024, Sunday |
Venue: | Kasai Civic Hall |
Address: | 〒134-0083, 3-Chōme-10-1 Nakakasai, Edogawa City, Tōkyō-to Click here for Map |
Nearest Station: | Kasai Station (Tozai line) |
Door Opens: | 9:00 AM |
Schedule: |
|
Submission Deadline: | September 30th, 9 PM |
Registration Link: | Sadhya and Cultural Programs |